Top Storiesസിപിഐയെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കാനാവില്ല; ഇതല്ല, ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലി; പി എം ശ്രീ പദ്ധതി ആരോടും ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം; മന്ത്രിക്ക് മാത്രമായി നയം മാറ്റാനാകില്ല; ഇതുജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്ന് ബിനോയ് വിശ്വം; കര്‍ശന നടപടി വേണമോയെന്ന തീരുമാനം പാര്‍ട്ടി എക്സിക്യൂട്ടീവിലേക്ക് മാറ്റി വച്ച് സിപിഐമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 5:39 PM IST
Top Storiesപി എം ശ്രീയില്‍ ഒപ്പുവച്ചത് കേന്ദ്രസമ്മര്‍ദ്ദത്തെ അതിജീവിക്കാനുളള തന്ത്രപരമായ നീക്കം; കരാറില്‍ ഒപ്പുവച്ചതോടെ 1476 കോടി അധികമായി ലഭിക്കും; ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന നിലപാട് ലോകാവസാനം വരെ പാലിക്കാനാവില്ല; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തോ ഇല്ലയോ എന്നറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞെങ്കില്‍ ശരിയായിരിക്കുമെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 5:14 PM IST